'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് 'കാന്ത', 'ആകാസംലോ ഒക്ക താര' എന്നിവ. ഇതിൽ പവൻ സത്യനേനി സംവിധാനം ചെയ്തുവരുന്ന 'ആകാസംലോ ഒക്ക താര'യിൽ പുതുമുഖ നടി സാത്വിക വീരവള്ളിയാണ് ദുൽഖർ സൽമാനൊപ്പം നായികയായി എത്തുന്നത്. ......
'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രജനികാന്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നെൽസന്റെ സംവിധാനത്തിൽ 'ജയിലർ-2'ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം എസ്.ജെ.സൂര്യ, രമ്യകൃഷ്ണൻ, 'യോഗി' ബാബു, മിർണ മേനോൻ, ബാലകൃഷ്ണ, ശിവരാജ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ......
ചികിത്സായ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന് റിപ്പോർട്ട്. താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
കൊച്ചി: ലയൺഹാർട്ട് പ്രാഡക്ഷൻസി ന്റെ ബാനറിൽ ജോയ്സി പോൾ ജോയ് നിർമിക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ'. തിയേറ്ററിലേക്ക്.......
കൊച്ചി: പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. ......
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമ്മാതാവ് സാന്ദ്രാ തോമസ്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയിരിക്കുന്നത്. ......
സഹൃദയരെയും സംഗീതപ്രേമികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വേർപാടിനുശേഷം ഇത്രയും വർഷങ്ങള്‍ പിന്നിടുമ്ബോഴും, മലയാളികളുടെ നിത്യജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഗീതം ഇന്നും നിലനില്ക്കുന്നു.
സിനിമയിലേക്ക് ജോണ്‍സന്റെ വരവ് ഗാനങ്ങള്‍ക്ക് മുൻപ് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലൂടെ ആയിരുന്നു. ഭരതൻ്റെ ആരവം (1978) ആദ്യ സിനിമയായിരുന്നെങ്കിലും, പിന്നീട് പല ഹിറ്റ് ഗാനങ്ങളും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ......
താരസംഘടനയായ അമ്മയിൽ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നും താരം പറഞ്ഞു. ......
ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയിൽ ചേർന്നു. ......
താരസംഘടനയായ അമ്മയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ നടി ശ്വേത മേനോനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു. ......